ചേർത്തല:തെക്ക് പഞ്ചായത്ത് ആറാം വാർഡിൽ പാവണ്ടാട്ട് നികർത്തിൽ ഗോവിന്ദൻകുട്ടി കുറുപ്പ് (60) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 8ന് വീട്ടുവളപ്പിൽ. ഭാര്യ:പ്രസന്ന ഗോപി. മക്കൾ:ആതിര ഗോപി,പ്രവിത ഗോപി.മരുമക്കൾ:അജി,വിപിൻലാൽ.