തുറവൂർ: റിട്ട. പോസ്റ്റ്മാൻ വളമംഗലം നെയ്ശേരിയിൽ (എസ്.ആർ. നിവാസ്) രാമചന്ദ്രൻ മല്ലൻ (77) നിര്യാതനായി. ഭാര്യ: പരേതയായ സീതാഭായി .മക്കൾ :രാജ് കുമാർ, മിനി റാണി (അദ്ധ്യാപിക), ജയരാജ്, സീമ, വിദ്യ. മരുമക്കൾ: ജയചന്ദ്ര പൈ, വിനോദ് കുമാർ, രതീഷ്