കേരള സർവകലാശാല ബി.എ ജേർണലിസം പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ സാന്ദ്ര ബി.സജിത്തിന് സി.പി.ഐ ഹരിപ്പാട് ലോക്കൽ കമ്മിറ്റിയുടെ ഉപഹാരം കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ.എ.അജികുമാർ നൽകുന്നു