ആലപ്പുഴ: ജില്ലാ ഫിഷറീസ് വകുപ്പ് പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ട മത്സ്യകർഷകർക്കായി പടുതാ കുളത്തിലെ മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു. ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, കരം അടച്ച രസീത്, റേഷൻ കാർഡ്, ആധാർ എന്നിവയുടെ പകർപ്പ് ഹാജരാക്കണം. ഫോൺ: 04772252814