ആലപ്പുഴ: ആര്യാട് പഞ്ചായത്തിൽ വാട്ടർ അതോറിട്ടിയുടെ വിവിധ ജലവിതരണ സംഭരണികളിൽ തിങ്കളാഴ്ച സൂപ്പർ ക്ലോറിനേഷൻ നടക്കുന്നതിനാൽ അന്നു ലഭ്യമാകുന്ന ജലം ഉപയോഗിക്കരുതെന്ന് വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.