asf

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയനിലെ പിലാപ്പുഴ 3505-ാം നമ്പർ ശാഖയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ യൂണിയൻ കൗൺസിലർ പി.ശ്രീധരൻ സ്കോളർഷിപ്പും, മൊമെന്റോയും നൽകി ആദരിച്ചു. ശാഖ പ്രസിഡന്റ് എൻ.ഗോപിനാഥൻ, വൈസ് പ്രസിഡന്റ്‌ ശിവദാസൻ, സെക്രട്ടറി കെ.മോഹനൻ, കമ്മിറ്റി അംഗങ്ങളായ രാജു, രവി, താങ്കമണി, രാധ, രമണി, മുരളി, രാജേശ്വരി പഞ്ചായത്ത്‌ കമ്മിറ്റി അംഗങ്ങളായ രവി, വിജയൻ എന്നിവർ പങ്കടുത്തു.