01

മഴയൊന്നൊഴിഞ്ഞപ്പോൾ... ഇന്നലെ രാവിലെ മുതൽ ആലപ്പുഴ നഗരത്തിൽ കനത്ത മഴയായിരുന്നു. മഴയ്ക്ക് അല്പം ശമനമായപ്പോൾ, തെരുവിൽ നിന്ന് ശേഖരിച്ച പാഴ് വസ്തുക്കളുമായി പോകുന്ന യാത്രികൻ. ആലപ്പുഴ നഗരത്തിൽ നിന്നുള്ള ദൃശ്യം