beach-wheelers-club

എച്ച്.കെ.പി​ 2371 ബീച്ച് വീലേഴ്‌സ് ക്ലബ്ബിന്റെ ജേഴ്‌സി പ്രകാശനം ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു ബീച്ച് വീലേഴ്‌സ് ക്ലബ്‌ സെക്രട്ടറി ഉണ്ണിക്കൃഷ്ണന് നൽകി നിർവഹിക്കുന്നു. ക്ലബ്‌ പ്രസിഡന്റ്‌ പി.കെ. ഹാരിസ്, ജില്ലാ ഒളിമ്പിക് അസോ. ചെയർമാൻ വി.ജി. വിഷ്ണു, കൺവീനർ സി.ടി. സോജി എന്നിവർ സമീപം