kochunani

നീർക്കുന്നം: അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഏഴാം വാർഡ് നീർക്കുന്നം ഉപ്പുകേരിൽ പരേതനായ ദാമോദരന്റെ ഭാര്യ കൊച്ചുനാണി (നാണിയമ്മ -84) നിര്യാതയായി. മകൻ: പരേതനായ ഹരിദാസ്. മരുമകൾ: സിന്ധു. സഞ്ചയനം 17ന് രാവിലെ ഒമ്പതിന്.