ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കായി തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതി പ്രകാരം വാങ്ങിയ ഉപകരണങ്ങളുടെ വിതരണം പ്രസിഡന്റ് നിർമ്മല ശെൽവരാജ് ഉദ്ഘാടനം ചെയ്യുന്നു. വൈസ് പ്രസിഡന്റ് രാജേഷ് രാമകൃഷ്ണൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേഘ വേണു, പി.ജി.മുരളീധരൻ എന്നിവർ സമീപം