ആലപ്പുഴ: സി.പി.എം പേരൂർകാരാണ്മ ബ്രാഞ്ച് കമ്മിറ്റി അംഗവും പ്രദേശത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനുമായിരുന്ന പേരൂർകാരാണ്മ വേലിയിൽ ഗംഗാ സദനത്തിൽ സി. ഗംഗാധരൻ (84) നിര്യാതനായി. ഭാര്യ: ലീലാ ഗംഗാധരൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്. മക്കൾ: ഗിരീഷ് കുമാർ, ഗിഷോർ കുമാർ