തുറവൂർ: തുറവൂർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് തേങ്ങാത്തറ അരവിന്ദാക്ഷന് സി.പി.എം.തുറവൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ച സ്നേഹ വീടിൻ്റെ താക്കോൽ ദാനം 14 ന് രാവിലെ 10ന് ജില്ലാ സെക്രട്ടറി ആർ. നാസർ നിർവഹിക്കും.