ഓച്ചിറ: മേമന പല്ലാട്ടുശ്ശേരിൽ അബ്ദുൾഖാദർ കുഞ്ഞ് (80) നിര്യാതനായി. ഭാര്യ: പരാതയായ ഹവ്വാഉമ്മാ കുഞ്ഞ്. മക്കൾ: മുഹമ്മദ് ഹഖിം, ഷിഹാബുദ്ദീൻ, സക്കീർ ഹുസൈൻ, മുബീന, സബീന, മുനീർ. മരുമക്കൾ: സുഹർബാൻ, സുധീർ, ഷാജി, സുബീന, സനീറ