ചാരുംമൂട് : ചുനക്കര ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ചുനക്കര വടക്ക് സോപാനത്തിൽ സുനിൽ കുമാറിന്റെ മകൻ നിതിൻ (കണ്ണൻ-21) മുങ്ങിമരിച്ചു. വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് ബന്ധുവിനൊപ്പമാണ് കുളിക്കാനിറങ്ങിയത്. ഇടപ്പോണിലെ സകാര്യ ആശുപത്രിയിലും തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ: ശ്രീകല (അദ്ധ്യാപിക,