മാന്നാർ: പാണ്ടനാട് വയലാറ്റുതുണ്ടിയിൽ വി.കെ. മനോഹരൻ (88) നിര്യാതനായി. ഭാര്യ: പരേതയായ പങ്കജാക്ഷിയമ്മ. മക്കൾ: വി.എം. വിനോദ്, സുനിത. മരുമക്കൾ: രഞ്ജു, സുഭാഷ്