മാന്നാർ: വളഞ്ഞവട്ടം നെടുമണ്ണിൽ വീട്ടിൽ രാജന്റെ ഭാര്യ സുജാത (56) നിര്യാതയായി. മകൻ: രഞ്ജൻ. മരുമകൾ: അനീഷ.