ചേർത്തല: മുതിർന്ന കോൺഗ്രസ് നേതാവ് ചേർത്തല തെക്ക് പഞ്ചായത്ത് പുത്തൻപുരയ്ക്കൽ (പുതുപ്പറമ്പത്ത്) ആർ. ഗോപാലകൃഷ്ണ പണിക്കർ (94) നിര്യാതനായി.സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ.ഭാര്യ: പരേതയായ തങ്കമ്മ.മക്കൾ: വിജയ് (റിട്ട. കെ.എസ്.ഇ.ബി), സതീഷ് (റിട്ട. ബി.എസ്.എൻ.എൽ), ഗീത, പ്രീത,വിനോദ് (റിട്ട. ബി.എസ്.എഫ്). മരുമക്കൾ:സീതാലക്ഷ്മി,ജ്യോതി ലക്ഷ്മി,ശിവകുമാർ,രഘുനാഥ് (റിട്ട. എസ്.ബി.ഐ), രശ്മി.