മാവേലിക്കര: കൊറ്റാർകാവ് നന്ദനം വീട്ടിൽ ശാന്തമ്മ (82) കോവിഡ് ബാധിച്ചു മരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. തുടർ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.