ചേർത്തല:മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡിൽ മാടശേരി ശാരദ(93)നിര്യാതയായി.മക്കൾ:രാജു,മധു,പരേതരായ ശ്യാമള,പുഷ്പൻ.മരുമക്കൾ:വാസന്തി,സജിമോൾ,ശ്രീധരൻ.