ഹരിപ്പാട്: സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ മന്ത്രി കെ.ടി.ജലീൽ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് സൂരജ് ശ്രീനിലയം അദ്ധ്യക്ഷനായി. ബിജെപി നിയോജക മണ്ഡലം ഉപാധ്യക്ഷൻ ശ്രീജ ദിലീപ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച ഹരിപ്പാട് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജിത്ത്.എൻ, യുവമോർച്ച ജില്ലാ സെക്രട്ടറി മഹേഷ് മുതുകുളം, ജില്ലാ കമ്മിറ്റി അംഗം സന്തോഷ് സുദർശൻ, നിയോജക മണ്ഡലം സെക്രട്ടറിമാരായ സുധി ലിബിൻ, ബിജെപി ഹരിപ്പാട് തെക്കൻ മേഖല പ്രസിഡന്റ് സുമേഷ് കുന്നുപറമ്പിൽ, പള്ളിപ്പാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ് ബാബു, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീകല, ഉല്ലാസ് ചിങ്ങോലി, അനീഷ് ചിങ്ങോലി തുടങ്ങിയവർ പങ്കെടുത്തു. പ്