jhg

ഹരിപ്പാട്: എസ്.എൻ ട്രസ്റ്റ് ബോർഡിലേക്ക് വെള്ളാപ്പള്ളി നടേശന്റെ പാനലിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുട്ടം ബാബുവിനെ മുട്ടം ശ്രീരാമകൃഷ്ണാശ്രമ ഭരണ സമിതിയും എസ്.എൻ.ഡി.പി യോഗം മുട്ടം 994ാം നമ്പർ ശാഖയും ചേർന്ന് സ്വീകരിച്ചു. ആശ്രമം പ്രസിഡന്റ് ബി.നടരാജൻ, സെക്രട്ടറി ബി.നടരാജൻ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു. സ്വാമി സുഖാകാശ സരസ്വതി പങ്കെടുത്തു.