ambala

അമ്പലപ്പുഴ: ജില്ല പഞ്ചായത്ത് പറവൂർ ഗവ.ഹയർ സെക്കൻഡറി സ്കുളിന് 40 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ചു നൽകിയ ലാബ് സമച്ചയത്തിന്റെ ഉദ്ഘാടനം മന്ത്രി.ജി.സുധാകരൻ നിർവഹിച്ചു. ജി.വേണുഗോപാൽ, കെ.എം. ജുനൈദ്, സുവർണ പ്രതാപൻ, വി.കെ. വിശ്വനാഥൻ, എസ്.രാജേഷ് കുമാർ, എ.സുമ, എൽ.പി.ജയചന്ദ്രൻ ,സരിത സതീശൻ, റ്റി. കുഞ്ഞുമോൻ, കെ.എം.രാധാകൃഷ്ണൻ ,എസ്. ജയലക്ഷമി, കുഞ്ഞുമോൾ സജീവ് തുടങ്ങിയവർ സംസാരിച്ചു.