തിരുവല്ല: മതിൽഭാഗം റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ വൈസ് പ്രസിഡന്റ് കണ്ണങ്ങാട്ട് വീട്ടിൽ കെ.സി. വർഗീസ് (ബാബുച്ചായൻ - 74) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് കാവുംഭാഗം സെന്റ് ജോർജ്ജ് യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: ആനി വർഗീസ്.
മക്കൾ: സുബ വർഗീസ്, സുബു വർഗീസ്. മരുമക്കൾ: ഡോ. അലക്‌സ് തോമസ് (അമ്പ്രയിൽ കളപ്പുരയ്ക്കൽ, തലവടി), റീനു സുബു (ഗ്രേസ് കോട്ടേജ്, ഹരിപ്പാട്).