saraswathi

മാന്നാർ: ചെന്നിത്തല പഞ്ചായത്ത് മുൻ അംഗം തെക്കേ മേപ്പാടത്ത് കെ ബാലകൃഷ്ണന്റെ ഭാര്യ സരസ്വതി (57) നിര്യാതയായി. മക്കൾ: അഭിലാഷ്, അനീഷ്, ആശ. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.