കറ്റാനം: പുതുക്കുളങ്ങര പ്രകാശ് ഭവനിൽ പി.പി.ജോൺ (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: പ്രകാശ്, പ്രമീള (അലൈൻ), മരുമകൻ: ഷാജു മാണി(അലൈൻ).