ചാരുംമൂട് : നൂറനാട് പാറ്റൂർ ശ്രീബുദ്ധ കോളേജ് ഒഫ് എൻജിനീയറിംഗിൽ വിവിധ വിഷയങ്ങളിലെ എം ടെക് കോഴ്സുകളിൽ എസ് സി / എസ് ടി , ഒ ഇ സി വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ ഏതാനും ഒഴിവുകളുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 9446014317.