പൂച്ചാക്കൽ: തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി ജി.സുധാകരൻ നിർവഹിച്ചു. . ജില്ലാ പഞ്ചായത്തംഗം പി.എം.പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ശെൽവരാജ്, പഞ്ചായത്ത് പ്രസിഡൻറ് ശാന്തമ്മ പ്രകാശൻ, വൈസ് പ്രസിഡൻ്റ് കെ.ആർ.പുഷ്ക്കരൻ തുടങ്ങിയവർ പങ്കെടുത്തു.