ph

കായംകുളം: കെ.ടി. ജലീൽ മന്ത്രി സ്ഥാനം രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് ആവശ്യപ്പെട്ടു ബി.ഡി.ജെ.എസ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി.

ജില്ലാ വൈസ് പ്രസിഡന്റ് പി.പ്രദീപ് ലാൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വി.സുരേഷ് ബാബു,സതീഷ് തട്ടാവഴി,വിഷ്ണപ്രസാദ്, ശോഭ,വിശ്വലാൽ,പ്രതീഷ്,രതീഷ് എന്നിവർ പങ്കെടുത്തു.