ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് 14-ാം വാർഡ് ആപ്പൂര് വെളിയിൽ പരേതനായ എം.കെ മുഹമ്മദ് കുഞ്ഞിന്റെ മകൻ നാസർ (55) നിര്യാതനായി.
ഭാര്യ:പരേതയായ സുബൈദ.മക്കൾ: നൗഫൽ,നജ്ന,നഹാസ്.മരുമക്കൾ: നസ്രീന,മുജീബ്.