കണിച്ചനെല്ലൂർ: മുട്ടം ശ്രീ പാനേത് ക്ഷേത്രത്തിന്റെ മുൻ സെക്രട്ടറി ശോഭനാ മന്ദിരത്തിൽ (മണ്ണാം പറമ്പിൽ) ഗംഗാധരൻ തണ്ടാർ(90) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ :കനകമ്മ. മക്കൾ : ശോഭനകുമാരി, ശ്രീകല, ജയകുമാർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്