gangadharan

ഓച്ചിറ: ആലുംപീടിക പൂവിശ്ശേരിൽ ഗംഗാധരൻ (67) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10 ന് സ്വവസതിയിൽ. ഭാര്യ: പരേതയായ ആനന്ദവല്ലി. മക്കൾ: സുജിത്ത്, സുലഭ. മരുമക്കൾ: മോഹനൻ, ഷാമിലി