a

മാവേലിക്കര- തെക്കേക്കര വാത്തികുളം പാവൂർ തെക്കതിൽ സുദർശനത്തിൽ ചെല്ലപ്പൻ പിള്ള (78) നിര്യാതനായി. ഭാര്യ: ഓമനയമ്മ. മക്കൾ: രാജേഷ്‌കുമാർ, രശ്മി. മരുമക്കൾ: വിദ്യ, ഉണ്ണികൃഷ്ണൻ. സഞ്ചയനം 16ന് രാവിലെ 8ന്.