ആലപ്പുഴ: പഴവീട് വാർഡിൽ രാജീവ് നിവാസിൽ (കൊച്ചുപറമ്പിൽ) രാധാകൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: രമണി . മക്കൾ: പരേതനായ രാജീവ് കൃഷ്ണ, രേണുക. മരുമകൻ: അഖിൽ. സഞ്ചയനം: 17 വ്യാഴാഴ്ച ന് 9.30 ന്.