jagadamma

ആലപ്പുഴ: തോണ്ടൻകുളങ്ങര മണി ലാൻഡ്സിൽ പരേതനായ ചെമ്പകാമണിയുടെ ഭാര്യ ജഗദമ്മ(84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന്. മക്കൾ: പി.എസ്.ചന്ദ്രശേഖരൻ(മണി ജൂവലേഴ്സ്), പരേതനായ പി.എസ്.രാജശേഖരൻ, പി.എസ്.ഗുണശേഖരൻ, പി.എസ്.സോമശേഖരൻ, പി.എസ്.ഇന്ദുശേഖരൻ, പി.എസ്.ബിന്ദുശേഖരൻ, സിന്ധുമണി. മരുമക്കൾ: ശുഭാ ചന്ദ്രശേഖരൻ(ഡപ്യൂട്ടി മാനേജർ ഓറിയന്റൽ ഇൻഷുറൻസ് കൊച്ചി), ജയശ്രീ(കുവൈറ്റ്), ഷീബാ നായർ(എൻ.എസ്.എസ്.വി.എച്ച്.എസ്.എസ്.വെളിയന്നൂർ), മായ, സന്ധ്യ, സുരേഷ് തമ്പി.