ഓച്ചിറ: കൊറ്റമ്പള്ളിൽ മാറാട്ടുശ്ശേരിൽ വീട്ടിൽ പരേതനായ കൊച്ചുചെറുക്കന്റെ ഭാര്യ കൊച്ചുപെണ്ണ് (95) നിര്യാതയായി. മക്കൾ: ചെല്ലമ്മ, ശങ്കരൻ, സരസ്വതി, രാഘവൻ, ലളിത. മരുമക്കൾ: കുഞ്ഞുകുട്ടി, തങ്കമണി, ഭാസ്കരൻ, തങ്കമണി.