ചാരുംമൂട് : മറ്റപ്പള്ളി കാത്താടയ്യത്ത് മേലതിൽ കെ.വിജയൻ (48) നിര്യാതനായി. കരിമാൻകാവ് ശിവപാർവ്വതി ക്ഷേത്രം പ്രസിഡന്റായിരുന്നു. ഭാര്യ: അമ്പിളി . മക്കൾ: വിഷ്ണു വിജയൻ ,വൈഷ്ണവ് വിജയൻ. സഞ്ചയനം : ബുധനാഴ്ച രാവിലെ 8 ന് .