ചേപ്പാട് : ഏവൂർ വടക്ക് പടിഞ്ഞാറ് വളക്കോട്ട് വീട്ടിൽ റിട്ട. ആർമി ഉദ്യോഗസ്ഥൻ രാമചന്ദ്രൻ നായർ നിര്യാതനായി. സംസ്‍കാരം ഇന്ന് രാവിലെ 11ന്. എക്സ് സർവീസ് സൊസൈറ്റി ട്രഷററും കരയോഗം മുൻ ട്രഷററുമായിരുന്നു. ഭാര്യ : ജയശ്രീ മകൻ : റെജീഷ്. മരുമകൾ : ബെറ്റി.