അരൂർ: കേന്ദ്ര ഏജൻസിയുടെ ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കണമെന്നും ജലീലുമായി ബന്ധമുള്ള അരൂരിലെ വ്യവസായിയെ ചോദ്യം ചെയ്യണമെന്നും യു.ഡി.എഫ് അരൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.കെ. ഉമേശൻ, പി.കെ. ഫസലുദീൻ, ദിലീപ്കണ്ണാടൻ, എം.ആർ. രവി,ജോയി കൊച്ചുതറ, കെ.കെ. പുരുഷോത്തമൻ ,ബഷീർ മൗലവി,രാജു സ്വാമി, കെ.ജി.ഷാജി എന്നിവർ സംസാരിച്ചു.