പൂച്ചാക്കൽ: പാണാവള്ളി രണ്ടാം വാർഡിൽ പാറക്കാട്ടുചിറയിൽ പരേതനായ പ്രഭാകരൻ്റെ ഭാര്യ കമലാക്ഷി (85) നിര്യാതയായി. മക്കൾ: ശോഭന, ലീല, മനോഹരൻ, മിനി. മരുമക്കൾ: ജയപ്പൻ, ഉത്തമൻ, പ്രവിഷ, അനിക്കുട്ടൻ