പാണ്ടങ്കരി: കൊച്ചുകയ്യാത്ര പെരുമാതയിൽ പരേതനായ പി.ജി. ജോസഫിന്റെ ഭാര്യ തങ്കമ്മ ജോസഫ് (87) നിര്യാതയായി. സംസ്‌കാരം ഇന്നു വൈകിട്ട് മൂന്നിന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ.