ഹരിപ്പാട്: ആയാപറമ്പ് വള്ളിപ്പറമ്പിൽ (സൗപർണിക) വീട്ടിൽ കെ.മോഹൻദാസ് (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: രമണി. മക്കൾ: സ്നേഹലത, ആശ ലക്ഷ്മി. മരുമക്കൾ: സനൽ കുമാർ, അനു സോമനാഥൻ.