ചാത്തങ്കരി: കോൺകോഡ് ജംഗ്ഷനു ആറ്റുപുറത്ത് മൂന്നംകരി എം.വി.വർഗീസ് (82) നിര്യാതനായി. സംസ്‌കാരം ഇന്നു രാവിലെ 10ന് മുട്ടാർ സെന്റ് ജോർജ്ജ് പള്ളിയിൽ. മാമ്പുഴക്കരി ഫാ. ഫിലിപ്പോസ് മെമ്മോറിയൽ എൽ.പി സ്‌കൂൾ മുൻ പ്രധാനാദ്ധ്യാപകനാണ്. ഭാര്യ: മേരിക്കുട്ടി (മുൻ അദ്ധ്യാപിക, സെന്റ് ജോർജ്ജ് ഹയർ സെക്കൻഡറി സ്‌കൂൾ മുട്ടാർ). മക്കൾ: ബിജു വർഗീസ് (അദ്ധ്യാപകൻ, സി.പി.പി.എച്ച്.എം എച്ച്.എസ്.എസ്, ഒഴൂർ, മലപ്പുറം), ബീനാ വർഗീസ്. മരുമക്കൾ: മിനി സി.ജോസഫ് (അദ്ധ്യാപിക, പി.എം.എസ്.എ.എം എച്ച്.എസ്.എസ്, കോടൂർ, മലപ്പുറം), ജോമോൻ