എടത്വ: പാണ്ടങ്കരി മാനേച്ചിറയിൽ (പള്ളിതുരുത്തേൽ) മത്തായി വർഗീസ് (87) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: അന്നമ്മ മത്തായി. മക്കൾ. കുഞ്ഞച്ചൻ, പെണ്ണമ്മ, കുഞ്ഞുമോൻ, അച്ചൻകുഞ്ഞ്, കുഞ്ഞമ്മ. മരുമക്കൾ: ജാൻസി, ജോർജ്ജ്, സാലിമ്മ, ജാൻസി, കുഞ്ഞുമോൻ