narayana-swami

ഹരിപ്പാട്: കുമാരപുരം-നാടാലയ്ക്കൽ മഠത്തിൽ നാരായണസ്വാമി (81) നിര്യാതനായി. ഭാര്യ: പാർവ്വതി. മക്കൾ: ലക്ഷ്മി, ജനാർദ്ദനൻ, പരേതനായ ശേഷാദ്രി. മരുമക്കൾ: ബാലസുബ്രഹ്മണ്യം, രാധിക, സവിത. സഞ്ചയനം 14ന് രാവി​ലെ 9.15 ന്