ഓച്ചിറ: ഞക്കനാൽ പകവടിയിൽ വീട്ടിൽ പരേതനായ വിമുക്ത ഭടൻ ഭാസ്കരപിള്ളയുടെ ഭാര്യ രാധാമണിഅമ്മ (77) നിര്യാതയായി. മക്കൾ: അനിൽകുമാർ, അനിത, ലീന, സ്വപ്ന. മരുമക്കൾ: രശ്മി, വിനോദ്കുമാർ, രാമക്കുറുപ്പ്, ഉണ്ണിക്കൃഷ്ണൻ. സഞ്ചയനം 17ന് രാവിലെ 8ന്.