അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് ചൂളപ്പറമ്പിൽ വീട്ടിൽ അഭയൻ (52) നിര്യാതനായി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്. ഭാര്യ: അമ്പി.മക്കൾ: അക്ഷര, അക്ഷയ്. മരുമകൻ: ബിനീഷ്.