ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 18-ാം വാർഡ് കൊച്ചുവെളി കരുണാകരന്റെ മകൻ അരുൺകുമാർ(29)നിര്യാതനായി.കിഡ്നി രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.