obituary

ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് 3-ാം വാർഡ് കണിച്ചുകുളങ്ങര കരിയിൽ പവിത്രൻ (78)നിര്യാതനായി.മക്കൾ:സന്ധ്യബാബു,സജിനേഷ്,സീത.മരുമകൻ:ബാബു മുണ്ടേക്കാട്ട് (എസ്.എൻ.ഡി.പി യോഗം പുതുക്കാട് 494-ാം നമ്പർ ശാഖ സെക്രട്ടറി,ജീവനക്കാരൻ,കെ.എസ്.ബി.സി,വളവനാട്).