a

മാവേലിക്കര :ചെറുകുന്നം കുറത്തികാട് തടത്തിന്റെമേലത്തേതിൽ പരേതനായ കരുണാകരന്റെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (90) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: റോസമ്മ, രമണി, സുലോചന, സോമൻ, കുസുമ, വിജയകുമാരി, രത്നകുമാരി. മരുമക്കൾ: തങ്കച്ചൻ, പരേതനായ സിദ്ധാർദ്ധൻ, ലക്ഷമണൻ, പരേതയായ പത്മാവതി, രവീന്ദ്രൻ, സുരേഷ് ബാബു, സുരേന്ദ്രൻ. സഞ്ചയനം 19ന് രാവിലെ 8ന്.