krishnankutty

കാവാലം: ചിറയിൽ കൃഷ്ണൻകുട്ടി (കാഥികൻ കാവാലം കൃഷ്ണൻകുട്ടി -68) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: രതീഷ് ലാൽ, ലജീഷ് ലാൽ, വിനീഷ് ലാൽ. മരുമക്കൾ: മോനിഷ, സേതുലക്ഷ്മി, വർഷ (സൗദി അറേബ്യ)